മേല്‍പറമ്പ്: (www.mykasargodvartha.com 15.05.2019) മേല്‍പറമ്പിലെ പൗര പ്രമുഖന്‍ അല്‍മദീന അബ്ദുർ റഹ്മാന്‍ ഹാജി (67) നിര്യാതനായി.
മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹലീമ പള്ളിക്കര. മക്കള്‍: അബ്ദല്‍ മജീദ്, അബ്ദല്‍ സത്താര്‍, മുഹമ്മദ് രിയാസ്, ഫൈസല്‍, ഹബീബ്, സിദ്ദീഖ്, ഉബൈബ. മരുമകന്‍ രിയാസ്,
സഹോദരങ്ങള്‍: മൊയ്തു ഹാജി, അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍, ഇബ്റാഹീം, സഹോദരി: ഹാജറ. മൃതദേഹം മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ജാമിഅ സഅദിയ്യ അറബിയ്യ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകാരിയിരുന്നു. അബ്ദുറഹ്മാന്‍ ഹാജിയുടെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര എന്നിവര്‍ അനുശോചിച്ചു. .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Melparamba Al Madeena Abdul Rahman Haji passes away, Kasaragod, Kerala, News, Obituary.