Join Whatsapp Group. Join now!

എം എസ് എഫ് മധൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍

എം എസ് എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സബാഹ് മാവിലെ (പ്രസിഡന്റ്), മുനീസ് ഹിദായത്ത് നഗര്‍ (സെക്രട്ടറി), ബാസില്‍ Kerala, News, MSF Madhur Panchayat office bearers
മധൂര്‍: (my.kasargodvartha.com 18.02.2019) എം എസ് എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സബാഹ് മാവിലെ (പ്രസിഡന്റ്), മുനീസ് ഹിദായത്ത് നഗര്‍ (സെക്രട്ടറി), ബാസില്‍ ചൂരി (ട്രഷറര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍: മുഹമ്മദ് അനീസ് ചൂരി, ബദ്‌റുദ്ദീന്‍ ഹിദായത്ത് നഗര്‍, മുഹമ്മദ് നൗഷാദ് ചൂരി (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് ആസിഫ് ചെട്ടുംകുഴി, അനസ് പട്‌ള (ജോ. സെക്രട്ടറിമാര്‍). മണ്ഡലം എം എസ് എഫ് കൗണ്‍സിലര്‍മാരായി സബാഹ് മാവിലെ, മുനീസ് ഹിദായത്ത് നഗര്‍, ബാസില്‍ ചൂരി, മുഹമ്മദ് നൗഷാദ് ചൂരി, അനസ് പട്‌ല എന്നിവരെയും തെരഞ്ഞെടുത്തു.

ഹിദായത്ത് നഗറിലുളള മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍നടന്ന യോഗത്തില്‍ റഫീഖ് വിദ്യാനഗര്‍, നവാസ് കുഞ്ചാര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, MSF Madhur Panchayat office bearers
  < !- START disable copy paste -->

Post a Comment