Join Whatsapp Group. Join now!

തളങ്കരയിലെ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

തളങ്കര ജദീദ് റോഡിലെ മൂസ അബ്ദുല്‍ ഖാദര്‍ ഹൗസില്‍ അബ്ദുര്‍ റഹ് മാന്‍ (75) നിര്യാതനായി Kerala, News, Obituary, Kasaragod, Thalngara,
തളങ്കര: (my.kasargodvartha.com 16.01.2018) തളങ്കര ജദീദ് റോഡിലെ മൂസ അബ്ദുല്‍ ഖാദര്‍ ഹൗസില്‍ അബ്ദുര്‍ റഹ് മാന്‍ (75) നിര്യാതനായി. പരേതരായ മൂസ- ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ (പള്ളിക്കാല്‍).

മക്കള്‍: അസ്ലം (ദുബൈ), ഹാഷിം (അബൂദാബി), ബഷീര്‍, സലീം (ഇരുവരും ഖത്തര്‍), സുഹറാബി. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ (ചെമ്പിരിക്ക), സമീറ (മാങ്ങാട്), ഷംസീറ (നാലാംമൈല്‍), നൈമ (ജദീദ് റോഡ്), റംസീന (ചൗക്കി). സഹോദരങ്ങള്‍: പരേതരായ കുഞ്ഞഹ് മദ് മൂസ, മാമു മൂസ.

ഖബറടക്കം ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasaragod, Thalngara, Thalangara Abdul Rahman passes away
< !- START disable copy paste -->

Post a Comment