Join Whatsapp Group. Join now!

Inauguration | പുതിയ ട്രെൻഡുകളുമായി 'സാഹിയ ഫാഷൻ' മൊഗ്രാലിൽ: പർദ്ദകളുടെ ഏറ്റവും പുതിയ ശേഖരം

അറേബ്യൻ പർദ്ദകളുടെ ആധുനിക ശേഖരവുമായി കാസർകോട് മൊഗ്രാൽ ടൗണിൽ സാഹിയ ഫാഷൻ ഷോറൂം പ്രവർത്തനമാരംഭിച്ചു. സയ്യിദ് മുജീബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
● സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ഒന്നാം നിലയിലാണ് പുതിയ സ്ഥാപനം.
● സയ്യിദ് മുജീബ് തങ്ങൾ തളങ്കര ഉദ്ഘാടനം നിർവഹിച്ചു.
● സലാം വാഫി വാവൂർ, ഡോ. ജിതിൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ● ആധുനിക സൗന്ദര്യമുള്ള വസ്ത്രങ്ങളുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്.

മൊഗ്രാൽ: (MyKasargodVartha) അറേബ്യൻ സൗന്ദര്യത്തിന്റെ ആധുനിക പർദ്ദകളുടെ ശേഖരവുമായി മൊഗ്രാൽ ടൗണിൽ 'സാഹിയ ഫാഷൻ' ഷോറൂം പ്രവർത്തനമാരംഭിച്ചു.

Sahia Fashion Showroom Opened in Mogral with a Collection of Modern Arabian Purdahs

മൊഗ്രാൽ ബിസ്മില്ലാ കോംപ്ലക്‌സിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം ഒന്നാം നിലയിലാണ് സാഹിയ ഫാഷൻ ഷോറൂം ആരംഭിച്ചത്. സയ്യിദ് മുജീബ് തങ്ങൾ തളങ്കര ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മൊഗ്രാൽ ടൗൺ ഷാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി വാവൂർ, ഡോ. ജിതിൻ മോഹൻ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിച്ചു.

Sahia Fashion Showroom Opened in Mogral with a Collection of Modern Arabian Purdahs

ഉദ്ഘാടന ചടങ്ങിൽ സാഹിയ ഫാഷൻ മാനേജിംഗ് ഡയറക്ടർ ഷഹബാൻ ചേരങ്കൈ, റിയാസ് അശാഫി, ഷാഹിം വാഫി, മദ്രസാ അധ്യാപകൻ ഹാരിസ് മൊഗ്രാൽ, ഷാഫി ജുമാമസ്ജിദ് പ്രസിഡണ്ട് പി എ ആസിഫ്, എം എ കുഞ്ഞഹമ്മദ്, എം മാഹിൻ മാസ്റ്റർ, എം എ മൂസ, കെ എ കുഞ്ഞഹമ്മദ്, താഹ തങ്ങൾ മൊഗ്രാൽ, എം എ ഇബ്രാഹിം, അബ്ദുല്ല കാസർകോട്, അന്തുമാൻ കിഴൂർ, അഹമ്മദ് കീഴൂർ, ഖാദർ കിഴൂർ, ഹാരിസ് കിഴൂർ, ബഷീർ കീഴൂർ, കെ കെ സക്കീർ ഖത്തർ, എം എ ഹമീദ് സ്പിക്ക്, ടി എ കുഞ്ഞഹമ്മദ് മൊഗ്രാൽ, ടി കെ അൻവർ, ഹമീദ് പെർവാട്, റഹീം ചേരങ്കൈ, റിയാസ് ചേരങ്കൈ, ഇബ്രാഹിം ചേരങ്കൈ, നാസർ ചേരങ്കൈ, സിദ്ധീഖ് അലി മൊഗ്രാൽ, എം എ ഹംസ മഹർ, റിയാസ് കരീം, ബി എൻ മുഹമ്മദലി, നിയാസ് കടപ്പുറം, എം എ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് അബ്ക്കോ, എം ജി എ റഹ്മാൻ, അബ്ദുല്ല കുഞ്ഞി നട്പ്പളം, സമദ് മഹർ, ലത്തീഫ് കോട്ട, ഇബ്രാഹിം കൊപ്പളം, എ എം സിദ്ധീഖ് റഹ്മാൻ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, അർഷാദ് മൊഗ്രാൽ, അബ്ബാസ് നട്പ്പളം, ടി എ ജലാൽ, ശരീഫ് ദീനാർ, എം എസ് അബ്ദുല്ലക്കുഞ്ഞി, അഷ്റഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി, ഖാദർ മൊഗ്രാൽ, എം എസ് മുഹമ്മദ് കുഞ്ഞി, എം പി അബ്ദുൽഖാദർ, എം എം റഹ്മാൻ, എ എച്ച് ഇബ്രാഹിം, റൗഫ് ഇറ്റാലിയൻ, റഹ്മാൻ യു എ ഇ എക്സ്ചേഞ്ച്, ഹാരിസ് ബഗ്ദാദ്, അബ്ദുല്ല കെ പി, കെ എ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Sahia Fashion Showroom Opened in Mogral with a Collection of Modern Arabian Purdahs

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Article Summary: Sahia Fashion showroom opens in Mogral with a new collection of modern Arabian purdahs.

Keywords: Mogral Fashion News, Kasaragod Business News, Arabian Purdah Showroom News, Sahia Fashion Mogral News, Mogral Town News, Fashion Store Inauguration News, Kasaragod Retail News, Kerala Business News

#SahiaFashion #Mogral #Purdah #KasaragodNews #FashionShowroom #Inauguration





Post a Comment