Join Whatsapp Group. Join now!

Obituary | ബദിയഡുക്കയെ കണ്ണീരിലാഴ്ത്തി വീട്ടമ്മയുടെ മരണം

ബദിയഡുക്ക ബാപ്പാലിപ്പൊനം സ്വദേശിനി സുഹ്റ (54) അസുഖത്തെ തുടർന്ന് നിര്യാതയായി. കുടുംബാംഗങ്ങളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയ വാർത്ത.

● പേരാൽ അബ്ദുല്ല - മറിയമ്മ ദമ്പതികളുടെ മകളാണ്.

● അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

ബദിയഡുക്ക: (MyKasargodVartha) അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ നിര്യാതയായി.

ബാപ്പാലിപ്പൊനം സ്വദേശി ബി.എം. യുസുഫിന്റെ ഭാര്യ സുഹ്റ (54) ആണ് മരിച്ചത്. പേരാൽ അബ്ദുല്ല - മറിയമ്മ ദമ്പതികളുടെ മകളാണ്.

Homemaker's death plunges Badiyadka into grief

മക്കൾ: റുബിന, മറിയമത്ത് സാഹിന, മുഹമ്മദ് (ഗൾഫ്), അബ്ദുൽ റഹ്‌മാൻ (ഗൾഫ്), ഇബ്രാഹിം ഖലീൽ, ആയിശ, നഫീസത്ത് മിസ്രിയ, സൈനബ, ആമിന.

മരുമക്കൾ: സത്താർ ഉപ്പിന, മുഹമ്മദ് റാഫി തളങ്കര, സഹ്റുദ്ധീൻ മായിപ്പാടി, സദാഫ് ബെള്ളൂർ.

സഹോദരങ്ങൾ: അബ്ദുൽ നാസിർ, ആയിശ, ഖദീജ, നഫീസത്ത് മിസ്രിയ.

Article Summary: A 54-year-old homemaker, Suhrah, from Badiyadka, passed away after a prolonged illness, leaving her family and the local community in grief.

Keywords: Badiyadka news, Kasaragod news, Kerala death news, Suhrah Badiyadka, Homemaker death news, Badiyadka obituaries, B.M. Yusuf's wife death, Kerala homemaker news

#Badiyadka #Suhrah #Obituary #Kerala #Kasaragod #News

Post a Comment