●കാസർകോട്ടെ ആശുപത്രിയിൽ വെച്ച് ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
●കുറച്ചുകാലമായി വയറ്റിലെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
●ഖബറടക്കം ചൊവ്വാഴ്ച ളുഹർ നമസ്കാരത്തിന് ശേഷം എരുതുംകടവ് ജുമാമസ്ജിദ്ഖ ബർസ്ഥാനിൽ നടക്കും.
എരുതുംകടവ്: (MyKasargodVartha) പറക്കതൊട്ടി ഇബ്രാഹിമിന്റെ ഭാര്യ ഫൗസിയ (46) നിര്യാതയായി. ചൊവ്വാഴ്ച രാത്രി കാസർകോട്ടെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കുറച്ചുകാലമായി വയറ്റിലെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ: മുഹമ്മദ് (ദുബൈ), മുഹ്സിന. മരുമകൻ: ഷർബാസ് നെല്ലിക്കുന്ന്. സഹോദരൻ: ഫൈസൽ (ബോവിക്കാനം).
ഖബറടക്കം ചൊവ്വാഴ്ച ളുഹർ നമസ്കാരത്തിന് ശേഷം എരുതുംകടവ് ജുമാമസ്ജിദ്ഖ ബർസ്ഥാനിൽ നടക്കും.
Article Summary: Fouziya (46), wife of Parakkathotti Ibrahim from Eruthumkadavu, passed away in Kasaragod due to a stomach ailment. Funeral to be held on Tuesday.
Keywords: Fouziya Eruthumkadavu obituary, Parakkathotti Ibrahim's wife, Kasaragod hospital death, Stomach ailment death news, Eruthumkadavu funeral, Jumamasjid burial, Kerala obituary news, Kasaragod news.
#Fouziya #Eruthumkadavu #Obituary #KeralaNews #Funeral #Kasaragod