Join Whatsapp Group. Join now!

Obituary | പ്രശസ്ത ഫോട്ടോഗ്രാഫർ പി വിനോദ് കുമാർ നിര്യാതനായി

പ്രശസ്ത ഉദിനൂർ ഫോട്ടോഗ്രാഫറും ചിത്രകാരനുമായിരുന്ന പി. വിനോദ് കുമാർ (ലെൻസ്മാൻ വിനോദ്) അന്തരിച്ചു. ഉദിനൂരിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു

● ഉദിനൂരിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു.

● ലെൻസ്മാൻ വിനോദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

കാലിക്കടവ്: (MyKasargodVartha) ഉദിനൂരിലെ പ്രശസ്ത ഫോട്ടോഗ്രാഫറും ചിത്രകാരനുമായിരുന്ന ലെൻസ്മാൻ വിനോദ് എന്ന പി. വിനോദ് കുമാർ (60) നിര്യാതനായി. നാരായണിയുടെയും പരേതനായ ചെറിയമ്പുവിന്റെയും മകനാണ് അദ്ദേഹം.

ഭാര്യ: ശോഭാ റാണി (അധ്യാപിക, രാജീവ് ഗാന്ധി ഫാർമസി കോളേജ്, തൃക്കരിപ്പൂർ). മക്കൾ: നന്ദന, സൂര്യനന്ദൻ.

Renowned Photographer P. Vinod Kumar Passes Away
സഹോദരങ്ങൾ: ഹരിദാസ് (ഓട്ടോറിക്ഷ ഡ്രൈവർ, നടക്കാവ്), ശാന്ത (നേഴ്സിങ് സൂപ്രണ്ട്, കണ്ണൂർ ജില്ലാ ആശുപത്രി), വനജ (അധ്യാപിക, ജി.യു.പി.എസ് നാലിലാംകണ്ടം).

ചിത്രകലയും ഫോട്ടോഗ്രഫിയും ഒരുമിച്ച് കൊണ്ടുപോയിരുന്ന വിനോദ്, ഉദിനൂരിലെ വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

Article Summary: P. Vinod Kumar, a renowned photographer and artist from Udinur, also known as Lensman Vinod, passed away at 60. He was active in social and cultural fields in Udinur.

Keywords: Kerala news, Kanhangad news, Udinur news, Photography news, Art news, Obituary news, Kasaragod news, Artist news

#VinodKumar #Obituary #KeralaNews #Photographer #Udinur #Artist

Post a Comment