Join Whatsapp Group. Join now!

Obituary | തളങ്കരയിലെ സഫിയ നിര്യാതയായി; റിട്ട. ഡെ. കളക്ടർ ബഷീറിൻ്റെ ഭാര്യയാണ്

● മൃതദേഹം മാലിക് ദീനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ● സാജിദ്, സുമയ്യ, ആസിയ ഫാത്തിമ അവ്വാ വി., പരേതരായ സക്കീർ, ലുക്ക്മാൻ എന്നിവർ മക്കൾ. കാസർകോട്: (MyKasargodVartha) തളങ്കരയിലെ പള്ളിക്കാൽ ഉബൈദ് മൻസിലിലെ, മുൻ ഡെപ്യൂട്ടി കളക്ടർ ബഷീറിൻ്റെ ഭാര്യ സഫിയ (70) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

തളങ്കര നിവാസികൾക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും ഏറെ സ്നേഹാദരവുകൾ പിടിച്ചുപറ്റിയിരുന്ന വ്യക്തിത്വമായിരുന്നു സഫിയയുടേത്.

Thalankara's Safiya Passes Away; Wife of Retired Deputy Collector Basheer

മൃതദേഹം മാലിക് ദീനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

സാജിദ് (കരാറുകാരൻ), സുമയ്യ, ആസിയ ഫാത്തിമ, ഹവ്വാബി. പരേതരായ സക്കീർ, ലുക്ക്മാൻ എന്നിവർ മക്കളാണ്.

മരുമക്കൾ: ലുബ്‌ന മിസ്‌രിയ, അഹമ്മദലി സിദ്ദീഖ് (പള്ളിക്കാൽ), അഷ്‌റഫ് (ചൂരി), റഫീക്ക്.

സഹോദരങ്ങൾ: സുലൈമാൻ, ഖൈറുന്നിസ, ആമിന.

Article Summary: Safiya (70), wife of Retired Deputy Collector Basheer, and a resident of Pallikkal, Thalangara, Kasaragod, has passed away due to age-related ailments. 

Keywords: Kasaragod News, Thalankara News, Obituary News, Kerala Local News, Retired Deputy Collector Basheer Wife News, Malik Deenar Juma Masjid News, Safiya Thalangara News, Kerala News

#Kasaragod #Thalangara #Obituary #Safiya #Basheer #KeralaNews

Post a Comment