● ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. ● മാതാപിതാക്കൾ: പരേതരായ മുക്രി അബ്ദുല്ലയും ആയിഷയും ● ഖബറടക്കം ചൊവ്വാഴ്ച പട്ള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ● സഹോദരങ്ങൾ: ഹമീദ്, റഷീദ്, ബീഫാത്തിമ, ഖദീജ, റുഖിയ
പട്ള: (MyKasargodVartha) ഹൃദയസ്തംഭനത്തെ തുടർന്ന് പട്ളയിലെ അബ്ദുൽ റഹ്‌മാൻ (70) നിര്യാതനായി. പരേതരായ മുക്രി അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ സുബൈദ. മക്കൾ: വാഹിദ് (ഷാർജ ), വഹീദ. മരുമക്കൾ: അലി, മഹ് നാസ്, സഹോദരങ്ങൾ: ഹമീദ്, റഷീദ്, ബീഫാത്തിമ, ഖദീജ, റുഖിയ, പരേതനായ മുഹമ്മദ് ഷാഫി പട്ള.
മൃതദേഹം ചൊവ്വാഴ്ച രാവിലെ സുബ്ഹി നമസ്കാരാനന്തരം പട്ള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Article Summary: Abdul Rahman (70) of Patla passed away due to cardiac arrest. He was the son of late Mukri Abdulla and Ayesha. The burial will take place on Tuesday morning at Patla Jumma Masjid Khabarsthan.
Keywords: Patla news, Abdul Rahman obituary, Kasaragod news, Kerala obituary news, Patla Jumma Masjid, Cardiac arrest news, Latest Kerala demise, Local news Kasaragod.
#Patla #Obituary #Kasaragod #Kerala #AbdulRahman #Demise