● പരേതനായ പുതിയടത്ത് രാമനാണ് ഭർത്താവ്.
● ശനിയാഴ്ച രാവിലെ ഈയ്യക്കാട് സമുദായ ശ്മശാനത്തിൽ സംസ്കാരം നടന്നു.
തൃക്കരിപ്പൂർ: (MyKasargodVartha) പുതിയപുരയിൽ തറവാടിന് സമീപം തോട്ടോൻ വീട്ടിൽ ചെറിയ (95) നിര്യാതയായി. പരേതനായ പുതിയടത്ത് രാമനാണ് ഭർത്താവ്.
മക്കൾ: പുത്തൂരിലെ ജാനകി, മണക്കാട്ടെ ലക്ഷ്മി, ഈയ്യക്കാട്ടെ വിജയൻ, നീലേശ്വരത്തെ നാരായണി, പലിയേരിയിലെ ശാന്ത, വിമുക്ത ഭടൻ ചന്ദ്രൻ, കിനാത്തിലെ ഓമന, ആശ വർക്കറായ സതി.
മരുമക്കൾ: പൂത്തൂരിലെ ശ്യാമള, നീലേശ്വരത്തെ കണ്ണോത്ത് വീട്ടിൽ കുഞ്ഞിക്കണ്ണൻ, മണക്കാട്ടെ കുത്തൂർ രാമചന്ദ്രൻ, ഉദിനൂരിലെ അനിത, ഉദിനൂരിലെ ബാബു, തലിച്ചാലത്തെ രാജീവൻ, പരേതരായ പൂത്തൂരിലെ തെക്കടവൻ പടിഞ്ഞാറെ വീട്ടിൽ ഗോപാലൻ, വടക്കെ മണക്കാട്ടെ കല്ലത്ത് തെക്കടവൻ ഗോപാലൻ എന്നിവരാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ ഈയ്യക്കാട് സമുദായ ശ്മശാനത്തിൽ നടന്നു.
Article Summary In English: Cheyria (95) of Thottoan House, Eyyakkad, passed away. She was the wife of late Puthiyadatath Raman. Her funeral took place on Saturday morning at the Eyyakkad community crematorium.
Keywords: Eyyakkad news, Thrikkarippur news, Kerala news, Obituary news, Kasaragod news, Cheyria demise news, Funeral news, Community news