Join Whatsapp Group. Join now!

Obituary | ആദൂരിന്റെ സൗമ്യസാന്നിധ്യം അബൂബക്കർ ആദൂർ നിര്യാതനായി

ആദൂരിന്റെ പ്രിയങ്കരനും ദീർഘകാല പ്രവാസിയുമായിരുന്ന അബൂബക്കർ ആദൂർ നിര്യാതനായി. നാടിന് തീരാനഷ്ടം.

● ദീർഘകാല പ്രവാസിയായിരുന്നു.

● വെൽഡിങ്, ഇലക്ട്രിക്കൽ ജോലികൾ ചെയ്ത് വരികയായിരുന്നു.

● ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ആദൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


ആദൂർ: (MyKasargodVartha) ആദൂർ നിവാസികളുടെ പ്രിയങ്കരനും ദീർഘകാല പ്രവാസിയുമായിരുന്ന അബൂബക്കർ (63) ആദൂർ (അബ്ബുച്ച കൊട്ടച്ചാൽ) നിര്യാതനായി. ആദൂരിൽ വെൽഡിങ്, ഇലക്ട്രിക്കൽ ജോലികൾ ചെയ്ത് വരികയായിരുന്നു അദ്ദേഹം. ആകസ്മിക വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

പരേതനായ കുഞ്ഞിമായിൻ കുട്ടി കൊട്ടച്ചാലിന്റെ മകനാണ് അബൂബക്കർ. ഭാര്യ: മൈമൂന. മക്കൾ: ജുനൈദ്, മിസിരിയ, റസിയ, തസ്‌രിയ.

Aboobacker Adoor, the Gentle Presence of Adoor, Passes Away

മരുമക്കൾ: മിസിരിയ കിന്നിങ്ങാർ, അബ്ദുള്ള നെല്ലിക്കട്ട, അഷ്‌റഫ്‌ പള്ളങ്കോട്, ബഷീർ ബെളിഞ്ച.

ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ആദൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Article Summary: Aboobacker Adoor (Abbuchcha Kottachal), a beloved long-time expatriate and resident of Adoor, has passed away. His sudden demise, while working as a welder and electrician, deeply saddened the community. He was the son of late Kunjimayin Kutty Kottachal and will be buried on Saturday.

Keywords: Aboobacker Adoor news, Kottachal news, Adoor demise news, Kerala expatriate news, Kasaragod news, Adoor welding news, Kunjimayin Kutty Kottachal news, Kerala news


#AboobackerAdoor #Adoor #Demise #KeralaNews #Tribute #Kasaragod



Post a Comment