● പ്രമുഖ സൂഫിവര്യനായിരുന്ന കോട്ടിക്കുളം അബ്ദുൽ അസീസ് ഖാദിരിയുടെ പേരമകനാണ്.
● കൊക്കച്ചാൽ സ്വദേശിനിയായ ഫാത്വിമത്ത് ത്വയ്യിബയാണ് ഭാര്യ.
● മൃതദേഹം എരോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഉദുമ: (MyKasargodVartha) ഒമാനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ഏരോലിലെ ഫസലു റഹ്‌മാൻ (43) നിര്യാതനായി. പരേതനായ അഹ്‌മദ് മുസ്ലിയാർ - ഖദീജ ദമ്പതികളുടെ മകനാണ്. പ്രമുഖ സൂഫി വര്യനായിരുന്ന കോട്ടിക്കുളം അബ്ദുൽ അസീസ് ഖാദിരിയുടെ പേരമകനാണ്.
ഭാര്യ: ഫത്വിമത്ത് ത്വയ്യിബ (കൊക്കച്ചാൽ). സഅദിയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഫലാഹ് ഏക മകനാണ്. റാശിദ്, ജുവൈരിയ എന്നിവർ സഹോദരങ്ങളാണ്.
മൃതദേഹം എരോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Software engineer Fazalu Rahman passed away and was buried at Erol Juma Masjid.
#Kasaragod #Obituary #Erol #Oman #Engineer #News #Kerala
