● പരേതരായ അന്തുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്
● ദേശീയവേദി, യുവജന സംഘം അനുശോചനം രേഖപ്പെടുത്തി
● ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഉച്ചയ്ക്ക് ഖബറടക്കും
മൊഗ്രാൽ: (MyKasargodVartha) ചളിയങ്കോട് കെ കെ റോഡിലെ പരേതരായ എച്ച് എ അന്തുഞ്ഞിയുടെയും ഖദീജയുടെയും മകൻ ഹനീഫ് മൊഗ്രാൽ (58) നിര്യാതനായി.
ഭാര്യ: സുഹ്‌റ.മക്കൾ: അൽഫീസ് സഹല, അസ്ലഹ് (ഡിഗ്രി വിദ്യാർത്ഥി, അലോഷ്യസ് കോളേജ് മംഗളൂരു).
സഹോദരങ്ങൾ: യഹിയ മൊഗ്രാൽ, ഫാത്തിമ മൈമൂന, റംല.
മൃതദേഹം ഉച്ചയോടെ മൊഗ്രാൽ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഹനീഫ് മൊഗ്രാലിൻ്റെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Summary: Hanif Mogral (58) of Chaliyankod passed away. He is survived by his wife and children. Burial will take place at Mogral Grand Mosque.
Keywords: Kasargod News, Mogral News, Kerala Obituary News, Local News Kasargod, Death News Kerala, Muslim Community News, Kasargod Local Updates, Chaliyankod News #MogralNews #KasargodUpdates #Obituary #KeralaNews #Tribute #HanifMogral