Join Whatsapp Group. Join now!

Obituary | പിഎം അഹ്മദ് ഹാജി പൊടിപ്പള്ളം നിര്യാതനായി

പി.എം. അഹ്മദ് ഹാജി പൊടിപ്പള്ളം ചെർക്കളയിൽ നിര്യാതനായി

● പൗരപ്രമുഖനായിരുന്നു. 

● കാസർകോട് മാർക്കറ്റിൽ ദീർഘകാലം വ്യാപാരിയായിരുന്നു. 

● പൊടിപ്പള്ളം ബിലാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


ചെർക്കള: (MyKasargodVartha) വെസ്റ്റ് പൊടിപ്പള്ളത്തെ പൗരപ്രമുഖനും സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ പി.എം. അഹ്മദ് ഹാജി പൊടിപ്പള്ളം നിര്യാതനായി.

പൊടിപ്പള്ളം ബിലാൽ ജുമാ മസ്ജിദ് ട്രഷറർ, പാണർകുളം മുഹ്‌യുദീൻ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് മാർക്കറ്റ് റോഡിൽ ദീർഘകാലം വ്യാപാരിയായിരുന്നു.

മക്കൾ: ഫൈസൽ പൊടിപ്പള്ളം (മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഫിറോസ്, ഫാറൂഖ്, ഫൗസിയ, ഫസീല, ഫരീദ.

P.M. Ahmad Haji Podippallam Passed Away

മരുമക്കൾ: ശരീഫ് അലമ്പാടി, ജലീൽ മുട്ടത്തൊടി, സിദീഖ് കനിയടുക്കം, ഹസീന, തസ്‌രീഫ, മുബഷിറ.

സഹോദരങ്ങൾ: നഫീസ, റൂഖിയ, അസ്മ, സഫിയ; പരേതരായ ബീഫാത്തിമ, ഖദീജ, ഉമ്മാലി.

പൊടിപ്പള്ളം ബിലാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

P.M. Ahmad Haji Podippallam, a prominent figure and socio-political activist from Cherkala West, passed away. He served as treasurer of Podippallam Bilal Juma Masjid and general secretary of Panarkulam Muhyudheen Juma Masjid. A long-time merchant in Kasaragod, he is survived by his six children. The burial took place at Podippallam Bilal Juma Masjid Khabarsthan.

Keywords: Kerala News, Obituary News, Kasaragod News, Cherkala News, Death News, Passing Away News, Community Leader News, Local News

#Obituary #Kerala #Kasaragod #Cherkala #PassedAway #RIP


Post a Comment