Join Whatsapp Group. Join now!

Obituary | കല്ലൂരാവിയിലെ അലങ്കാര്‍ ടൈലേഴ്‌സ് ഉടമ രവീന്ദ്രന്‍ (ടൈലര്‍ രവി) നിര്യാതനായി

Ravindran of Kalluravi passes away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (my.kasargodvartha.com) കല്ലൂരാവിയിലെ അലങ്കാര്‍ ടൈലേഴ്‌സ് ഉടമ രവീന്ദ്രന്‍ (60-ടൈലര്‍ രവി) നിര്യാതനായി. ദീര്‍ഘകാലം പ്രവാസിയായിരുന്ന അദ്ദേഹം പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കല്ലൂരാവിയിലെ പരേതനായ ബാലന്‍-ശാരദ ദമ്പതികളുടെ മകനാണ്.               

Ravindran of Kalluravi passes away, Kerala, Kanhangad, News, Top-Headlines, Obituary.

ഭാര്യ: അരുണ

മക്കള്‍: ദിവ്യപ്രഭ,  വിദ്യപ്രഭ

മരുമകന്‍: രതീഷ്.

സഹോദരങ്ങള്‍: സതീശന്‍ (ഗള്‍ഫ്), രാഗിണി, പരേതയായ ശോഭ.   

Ravindran of Kalluravi passes away, Kerala, Kanhangad, News, Top-Headlines, Obituary.

ഗൾഫിലുള്ള ബന്ധുക്കൾ നാട്ടിലെത്തിയ ശേഷം വ്യാഴാഴച രാവിലെ സംസ്ക്കാര ചടങ്ങുകൾ നടത്തി.

Keywords: Ravindran of Kalluravi passes away, Kerala, Kanhangad, News, Top-Headlines, Obituary.

Post a Comment