Join Whatsapp Group. Join now!

Obituary | വ്യാപാരി തളങ്കരയിലെ അബ്ദുല്ല ആദൂർ നിര്യാതനായി

തളങ്കരയിലെ വ്യാപാരി അബ്ദുല്ല ആദൂർ (67) നിര്യാതനായി.


● ഗൾഫിലും നാട്ടിലുമായി നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. 

● ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു.


തളങ്കര: (MyKasargodVartha) വ്യാപാരി തളങ്കരയിലെ അബ്ദുല്ല ആദൂർ (67) നിര്യാതനായി. ആമു - ആസിയ ദമ്പതികളുടെ മകനാണ്. ഗൾഫിലും നാട്ടിലുമായി നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: ബീഫാത്വിമ. മക്കൾ: ബിലാൽ അഹ്‌മദ്‌, നബീൽ അഹ്‌മദ്‌, ഫൈസൽ (മൂവരും ദുബൈ), ഹാജറ, അസ്മി, ആതിഫ. മരുമക്കൾ: ശഫീൽ ദീനാർ, അബ്ദുർ റഹ്‌മാൻ, അർഫാത്, മർജാന, ഹാനിയ, മറിയം സഫ കല്ലങ്കാടി.

Businessman Abdulla Adoor


സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുർ റഹ്‌മാൻ, ജമീല, പരേതനായ മുഹമ്മദ് കുഞ്ഞി. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Businessman Abdulla Adoor (67) from Thalangara passed away. Son of Aamu and Aasiya, he owned several businesses in the Gulf and India and was active in charity and social work. He is survived by his wife Beefathima and six children. The burial will take place at the Malik Deenar Juma Masjid cemetery in Thalangara.

Keywords: Kerala News, Kasaragod News, Obituary News, Businessman Death, Thalangara News, Social Worker, Gulf Business, Malik Deenar



Post a Comment