Join Whatsapp Group. Join now!

Obituary | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചെമ്മനാട്ടെ മുഹമ്മദ് മുസ്തഫ നിര്യാതനായി

ചെമ്മനാട് ചേക്കരംകോട് കുന്നിലെ സിഎ മുഹമ്മദ് മുസ്തഫ നിര്യാതനായി.

● വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു

ചെമ്മനാട്: (KasargodVartha) ചെമ്മനാട് ചേക്കരംകോട് കുന്നിലെ സിഎ മുഹമ്മദ് മുസ്തഫ (44) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

C.A. Muhammad Mustafa of Chemnad Chekkaramkode Passes Away

കുടുംബ വിവരങ്ങൾ

പരേതരായ സിഎ കുഞ്ഞിമാഹിൻ കുട്ടിഹാജിയുടെയും സഫിയയുടെയും മകനാണ്. മൊഗ്രാൽ പുത്തൂർ കുന്നിൽ സ്വദേശി നസീമയാണ് ഭാര്യ.

മക്കൾ: റിസ്‌വീന (9-ാം ക്ലാസ് വിദ്യാർഥിനി, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ), അലിസ (2-ാം ക്ലാസ് വിദ്യാർഥിനി, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ).

സഹോദരങ്ങൾ: സിഎ സുലൈമാൻ, സിഎ യൂസുഫ് (ഇമാം, ചാല മസ്ജിദ്), ബൽക്കീസ് ബേവിഞ്ച.

മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: C.A. Muhammad Mustafa (44), a resident of Chemnad Chekkaramkode Kunnil, passed away while undergoing treatment for a heart-related illness. The burial was held at Chemnad Juma Masjid with a large gathering. He is survived by his wife Naseema and daughters Rizveena and Alisa.

#KasargodVartha #Chemnad #Kasaragod #Obituary #MuhammadMustafa #KeralaNews #MalayalamNews #AparnaNews

Post a Comment