● ഉസ്മാൻ ചൂരിയാണ് ഭര്‍ത്താവ്.
കാസർകോട്: (MyKasargodVartha) തളങ്കര ഗസ്സാലി നഗർ സ്വദേശിനിയും സന്തോഷ് നഗർ തൊട്ടിയിലെ താമസക്കാരിയുമായ സുലൈഖ (61) നിര്യാതയായി. ഉസ്മാൻ ചൂരിയാണ് ഭര്‍ത്താവ്.
കുടുംബം
ദുബൈയിലുള്ള മുഹമ്മദ് നിയാസ്, ലണ്ടനിലുള്ള അബ്ദുൽ നിഷാദ്, ഖത്തറിലുള്ള അക്ബർ നിവാസ്, ഉമർ ഫയാസ്, റുഖിയത്ത് യാസ്മിൻ എന്നിവർ മക്കളാണ്.
പള്ളത്തൂരിലെ ശരീഫ്, വാസില, ഫർസാന, റൂംഷാന, സുൽഫ എന്നിവർ മരുമക്കളാണ്.
ഖബറടക്കം തിങ്കളാഴ്ച (28.09.2026) വൈകിട്ട് 7 മണിക്ക് നാലംമൈൽ മാര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

പുതിയ വാർത്തകളും പ്രാദേശിക വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Santhosh Nagar Thotti resident and Thalangara Ghazzali Nagar native Zulaikha passed away.
#Zulaikha #Obituary #SanthoshNagar #KasaragodNews #ThalangaraNews #LocalNews #RenuNews