Join Whatsapp Group. Join now!

ദേളിയിലെ കല്ലട്ര മുഹമ്മദ് കുഞ്ഞി (കുഞ്ഞിച്ച) നിര്യാതനായി

മുൻ നാവികനും പൗരപ്രമുഖനുമായ കല്ലട്ര കുഞ്ഞിച്ച ദേളിയിൽ നിര്യാതനായി.

● മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. 

● ഖബറടക്കം രാത്രി 10 മണിയോടെ  ദേളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

● മുൻ നാവികനും കർഷകനുമായിരുന്നു അദ്ദേഹം. 

● 24 ന്യൂസ് ചെയർമാൻ ആലങ്കൽ മുഹമ്മദിന്റെ മരുമകളുടെ പിതാമഹനാണ്.

ദേളി: (MyKasargodVartha) പൗരപ്രമുഖൻ ദേളി കൂവത്തൊട്ടിയിലെ കല്ലട്ര മുഹമ്മദ് കുഞ്ഞി (കുഞ്ഞിച്ച) നിര്യാതനായി. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മുൻ നാവികനും കർഷകനുമായിരുന്നു. അറബ്കൽ ഗ്രൂപ്പ് ചെയർമാൻ റാഫി കല്ലട്ര മകനാണ്.

Veteran Community Leader Kallatra Muhammed Kunhi (Kunjicha) Passes Away in Deli

ഖബറടക്കം രാത്രി 10 മണിയോടെ ദേളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഭാര്യ: സുബൈദ ചെമ്മനാട്, മറ്റുമക്കൾ: അഹമ്മദ് ഷെമീം, റാഹില. മരുമക്കൾ: അറഫാത്ത് ഹുസൈൻ ദേളി, ഫൗസിയ കോട്ടിക്കുളം, ആയിഷ ഉപ്പള. സഹോദരങ്ങൾ: കല്ലട്ര അബ്ദുൾ ഖാദർ (മുൻ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), കല്ലട്ര അബ്ദുല്ല, കല്ലട്ര ഇബ്രാഹിം, പരേതരായ കല്ലട്ര ഹസൈനാർ, കല്ലട്ര മാഹിൻ. 

24 ന്യൂസ് ചെയർമാൻ ആലങ്കൽ മുഹമ്മദിന്റെ മരുമകളുടെ പിതാമഹനാണ് കല്ലട്ര മുഹമ്മദ് കുഞ്ഞി.

Veteran Community Leader Kallatra Muhammed Kunhi (Kunjicha) Passes Away in Deli


ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.


Summary: Veteran community leader Kallatra Muhammed Kunhi (Kunjicha), aged 82, passed away in Deli. He was a prominent figure in religious, social, and cultural spheres for decades, a former navy officer and farmer. The funeral will be held at Deli Juma Masjid Khabarsthan at 10 PM.


Keywords: Deli News, Kasaragod News, Obituary News, Community Leader Demise, Kallatra Muhammed Kunhi, Religious Leader Death, Social Activist Passed Away, Former Navy Officer


#KallatraMuhammedKunhi #Deli #Obituary #Kasaragod #CommunityLeader #KeralaNews

Post a Comment