Join Whatsapp Group. Join now!

Football | യു എ ഇ കാസർകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ: ആർ കെ റഫീഖ് പ്രസിഡണ്ട്, മനാഫ് കുന്നിൽ സെക്രട്ടറി, നൗഫൽ ഇസ്സുദ്ദീൻ ട്രഷറർ

New office bearers of Kasaragod District Football Association elected at an annual meeting in UAE. കാസർകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പുതിയ ഭാരവാഹികൾ

● യോഗം കെഫ പ്രസിഡണ്ട് ജഅഫർ റേഞ്ചേഴ്സ് ഉദ്ഘാടനം ചെയ്‌തു. 

● ബഷീർ എം എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷബീർ കീഴൂർ സ്വാഗതം ആശംസിച്ചു. 

● ഷാനു കൊച്ചി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ദുബൈ: (MyKasargodVartha) അബൂഹൈലിലെ ഫുഡ് അങ്ങാടിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ കാസർകോട് ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷന്റെ (KDFA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ആർ കെ റഫീഖിനെ പ്രസിഡന്റായും, മനാഫ് കുന്നിലിനെ സെക്രട്ടറിയായും, നൗഫൽ ഇസ്സുദ്ദീനെ ട്രഷററായും തിരഞ്ഞെടുത്തു.

UAE Kasaragod District Football Association: New Office Bearers Elected

യോഗം കെഫ പ്രസിഡണ്ട് ജഅഫർ റേഞ്ചേഴ്സ് ഉദ്ഘാടനം ചെയ്‌തു. ബഷീർ എം എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷബീർ കീഴൂർ സ്വാഗതം ആശംസിച്ചു. താഹിർ പുറപ്പാട്, ബക്കർ പട്ല, താത്തു തൽഹത്ത്, ഇസ്മായിൽ കല്ലൂരാവി, ഖാലിദ് മൊഗ്രാൽ എന്നിവർ സംസാരിച്ചു. ഷാനു കൊച്ചി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

The Kasaragod District Football Association (KDFA) in UAE elected new office bearers at an annual meeting, with RK Rafiq as President, Manaf Kunil as Secretary, and Naufal Issudeen as Treasurer.

Keywords: UAE News, Football News, Kasaragod Football News, Football Elections UAE, Sports News UAE, Kasaragod District Football News, UAE Football Community, Football Association News

#UAE #FootballAssociation #Kasaragod #FootballElections #NewLeaders #UAECommunity








Post a Comment