● ഒരു കാലത്ത് തെരുവത്തെ സമസ്ത മേഖലകളിലെയും നിറസാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു ഇബ്രാഹിം
● ഹോടൽ വ്യാപാരവും അനാദികടയും നടത്തിയിരുന്നു.
● ഭാര്യ: മൈമൂന. മക്കൾ: സുൽഫികർ, സറീന, ഫൗസിയ, സൗഫാന, സജ്ദാസ്.
തളങ്കര: (MyKasargodVartha) തെരുവത്തെ ടി എ ഇബ്രാഹിം (86) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനും സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവവുമായിരുന്നു. ഒരു കാലത്ത് തെരുവത്തെ സമസ്ത മേഖലകളിലെയും നിറസാന്നിധ്യമായിരുന്ന വ്യക്തിത്വമാണ്.
ഹോടൽ വ്യാപാരവും അനാദികടയും നടത്തിയിരുന്നു. കപ്പലിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കൾ: സുൽഫികർ, സറീന, ഫൗസിയ, സൗഫാന, സജ്ദാസ്.
മരുമക്കൾ: സൈനുദ്ദീൻ, ഉസ്മാൻ, ഹാശിം, അൻവർ. സഹോദരങ്ങൾ: മഹ്മൂദ്, പരേതരായ അബ്ദുല്ല, ഫാത്വിമ. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Thalakkara News, Kerala Obituary, T A Ibrahim News, Social Worker News, Thalakkara Muslim League News, Kerala Muslim League, Kerala News, Social Activist News
#TAIbrahim #ThalakkaraNews #SocialActivist #KeralaObituary #MuslimLeague #PassingAway