Join Whatsapp Group. Join now!

Obituary | മഞ്ചത്തടുക്കയിലെ ശംസുദ്ദീൻ നിര്യാതനായി

Shamsudheen, a resident of Manchathadukka, passes away മഞ്ചത്തടുക്കയിലെ ശംസുദ്ദീൻ നിര്യാതനായി.


 ● പരേതരായ അബ്ദുർ റഹ്‌മാൻ - ആമിന ദമ്പതികളുടെ മകനാണ്. 

 ● ഖബറടക്കം ഷിറിബാഗിലു മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഉളിയത്തടുക്ക: (MyKasargodVartha) മഞ്ചത്തടുക്കയിലെ ശംസുദ്ദീൻ (52) നിര്യാതനായി. പരേതരായ അബ്ദുർ റഹ്‌മാൻ - ആമിന ദമ്പതികളുടെ മകനാണ്. 

Shamsudheen of Manchathadukka Passes Away


ഭാര്യ: മിസ്രിയ. മക്കൾ: സലാഹ്, സഹല. ഏക സഹോദരൻ: നിസാർ.

ഖബറടക്കം ഷിറിബാഗിലു മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords:  Kasaragod News, Manchathadukka News, Obituary News, Death News, Kasaragod Local News, Kerala Obituary, Manchathadukka Obituary, Shamsudheen News

#Shamsudheen #Manchathadukka #Obituary #Kasaragod #RestInPeace #KasaragodNews


Post a Comment