● അലുംനി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ബാസ് ചേർക്കളയുടെ അധ്യക്ഷ്യത്തിൽ ചേർന്ന യോഗം കോളേജ് പ്രിസിപ്പാൾ ദീപ ഉദ്ഘടനം ചെയ്തു,
● പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനർ ജുനൈദ് റഹ്മാൻ യോഗത്തിൽ സ്വാഗതം ആശംസിച്ചു.
ചട്ടഞ്ചാൽ: (MyKasargodVartha) എം ഐ സി ആർട്സ് & സയൻസ് കോളജിന്റെ പ്രഥമ എം ഐ സി അലുംനി കമ്മിറ്റി നിലവിൽ വന്നു. ബുധനാഴ്‌ച കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ അബ്ബാസ് ചെർക്കള പ്രസിഡന്റും, കരീം നായന്മാർമൂല സെക്രട്ടറിയും, യാസർ ഓറഞ്ച് ട്രഷററും ആയ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.
അലുംനി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ബാസ് ചേർക്കളയുടെ അധ്യക്ഷ്യത്തിൽ ചേർന്ന യോഗം കോളജ് പ്രിസിപ്പാൾ ദീപ ഉദ്ഘടനം ചെയ്തു, പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനർ ജുനൈദ് റഹ്മാൻ യോഗത്തിൽ സ്വാഗതം ആശംസിച്ചു.
കമ്മിറ്റി അംഗങ്ങൾ
അഡ്വൈസറി ബോർഡ് അംഗങ്ങൾ
1. ഹസ്സൻ ടി ഡി
2. ഹംസ
3. റിഷാദ് കൊവ്വൽ
4. ജുനൈദ് റഹ്‌മാൻ
പ്രസിഡന്റ്: അബ്ബാസ് ചെർക്കള
വൈസ് പ്രെസിഡന്റുമാർ
1. നിസാർ തായൽ
2. ഷബാന ടീച്ചർ
3. ഹൈദർ
4. അസീബ് ബെണ്ടിച്ചാൽ
ജനറൽ സെക്രട്ടറി: കരീം നായന്മാർമൂല
ജോയിന്റ് സെക്രട്ടറിമാർ
1. മൂസാ ബാസിത്ത്
2. ഷഫീർ ചൂരി
3. ഷഫാന
4. റാഹില
ട്രഷറർ: യാസർ ഓറഞ്ച്
ലേഡീസ് വിംഗ്
കോർഡിനേറ്റർ: ഫസ്മിന
അംഗങ്ങൾ:
1. സുബൈബ
2. രേഷ്മ
മീഡിയ വിംഗ്
കോർഡിനേറ്റർ: സുഹൈൽ
അംഗങ്ങൾ:
1. ബാത്തിഷ
2. അനില
സ്പോർട്സ് വിംഗ്
കോർഡിനേറ്റർ: ജാവിർ എരിയാൽ
അംഗങ്ങൾ:
1. അറഫാത്ത്
2. റിയാസ്
ജോബ് സെൽ
കോർഡിനേറ്റർ: സരിത ടീച്ചർ
അംഗങ്ങൾ:
1. ഫാസില
2. ഇസ്മത്ത്
3. ഹസീന
4. സാലിയ
ദിൽഷാദ്, യാസർ, ഫറാഷ് തുടങ്ങിയവർ സംബന്ധിച്ചു
ഈ വാർത്ത പങ്കിടുകയും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
The first MIC Alumni Committee was formed on 22/01/2025 at the MIC Arts & Science College, with key members including Abbas Cherkala as president and Kareem Naynamarmoola as secretary.
Keywords: Kerala News, MIC Alumni News, MIC Arts & Science College News, Malayalam Alumni News, Kerala Education News, Alumni Event Kerala, MIC College News, College Alumni Formation