● ഭാര്യമാർ: പരേതയായ ഉമ്മുൽ ഹലീമ, ആഇശ.
● ബോവിക്കാനം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മുളിയാർ: (MyKasargodVartha) ബോവിക്കാനം ജമാഅത്ത് മുൻ പ്രസിഡന്റും ബിഎആർ ഹയർ സെക്കൻഡറി സ്‌കൂൾ പിടിഎ പ്രസിഡണ്ടുമായിരുന്ന പൗരപ്രമുഖൻ അമ്മങ്കോട്ടെ ബി കെ അബ്ദുൽ റഹ്‌മാൻ (80) നിര്യാതനായി. പരേതരായ കെ അബ്ദുൽ ഖാദർ ഹാജി - സുലൈഖ ദമ്പതികളുടെ മകനാണ്.
ഭാര്യമാർ: പരേതയായ ഉമ്മുൽ ഹലീമ, ആഇശ. മക്കൾ: നിസാർ (മുസ്ലിം യൂത്ത് ലീഗ് മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി), ഫൈസൽ, ശിഹാബ്, ഫൗസിയ, സഫിയ, ശരീഫ, മിസ്രിയ. മരുമക്കൾ: ഹുസൈൻ അമ്മങ്കോട്, ഇബ്രാഹിം ആദൂർ, സാജിദ ആലംപാടി, ഇഖ്ബാൽ ബദിയടുക്ക, സമീറ നായന്മാർമൂല, ജലീൽ തെക്കിൽ, ഫായിസ ബാവിക്കര.
![B.K. Abdul Rahman, obituary, Bovikanam Prominent Citizen B.K. Abdul Rahman of Bovikanam Passes Away](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXgBRSVkvW3wfGID4tOGsreSbD263PuEkzwuF5U2yCbN_Bzk8v9CHxDcLUJZ9upEz3mf1ODhuW4qoN_iIMkBuaFXbHS1CU33JqZ6UEtfmrvUK_205lYTJurC522hFKpwrx1FzIyoniacWNJgyhk11F4ZOyOBAAetzb1cE-vQsiqrBpjX7p6vNc2cHGQpHY/w640-h368/BK_Abdul_Rahman_Obituary.jpg)

സഹോദരങ്ങൾ: ബി കെ മൊയ്തു, ശാഫി, ഉമ്മാലി, ഖദീജ, പരേതരായ ബി കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ബീവി.
ബോവിക്കാനം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: B.K. Abdul Rahman, Bovikanam, Jamaath President, PTA President, Muliyaar, obituary, death notice, family, funeral, community leader
#Bovikanam #Obituary #CommunityLeader #BKAbdulRahman #Funeral #ProminentCitizen