● കുഡ്‌ലു ശാസ്താ നഗർ അയ്യപ്പ ഭജന മന്ദിരത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നു.
● ഉളിയത്ത് വിഷ്ണു അസ്ര തന്ത്രി ബ്രോഷർ പ്രകാശനം നിർവഹിച്ചു.
● നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കാസര്‍കോട്: (MyKasargodVartha) കുഡ്‌ലു ശാസ്താ നഗർ അയ്യപ്പ ഭജന മന്ദിരം 60-ാം വാർഷികാഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ഉളിയത്ത് വിഷ്ണു അസ്ര തന്ത്രി പ്രകാശനം നിർവഹിച്ചു.
വജ്ര മഹോത്സവത്തിന്റെ പ്രസിഡന്റ് പവൻ കുമാർ കെ വി മംഗളൂരു, ഭജന മന്ദിരം പ്രസിഡന്റ് വേണുഗോപാലൻ, വൈസ് പ്രസിഡന്റുമാരായ രഘു മീപ്പുഗിരി, സുനിൽ ടി.ഡി, ജനറൽ സെക്രട്ടറി ഹരീഷ്, സെക്രട്ടറിമാരായ അനിൽ പി.ജി, ഹരീഷ് ഭണ്ഡാരി, ഗുരുസ്വാമി രവി മണിയാനി, കൾച്ചറൽ കൺവീനർ ചന്ദ്രഹാസ മാസ്റ്റർ, കൺവീനർ ഗോകുൽ ദാസ്, ട്രഷറർ വിജയൻ ടി എന്നിവർ പങ്കെടുത്തു.
#AyyappaBhajanMandir #KudluSastaNagar #60thAnniversary #BrochureRelease #CulturalEvent #ReligiousEvent #Kasaragod