Join Whatsapp Group. Join now!

Festival | വയനാട് കുലവൻ ദൈവംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു

ചൗക്കി: (MyKasargodVartha) എരിയാക്കോട്ട് ശ്രീ ഭഗവതി സേവാ സംഘം ക്ഷേത്രത്തിന് കീഴിലുള്ള ചൗക്കി കെകെ വീട് തറവാട്ടിൽ 2025-ൽ നടക്കാനിരിക്കുന്ന വയനാട് കുലവൻ ദൈവംകെട്ട് മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങായ കുടുംബ സംഗമം വിപുലമായി ആഘോഷിച്ചു.
  
Wayanad_Festival, Kulavan_Daivamkettu, family_reunion, temple_celebration, Kerala_traditions, cultural_event, religious_festival, temple_customs, Kerala_temple_festivals, Wayanad_culture, Family Reunion Marks the Launch of Wayanad Kulavan Daivamkettu Festival.

രാഘവൻ വെളിച്ചപ്പാട്, രവി വെളിച്ചപ്പാട്, കെകെ വീട് തറവാട് ഭരണസമിതി അംഗങ്ങളുടെ കുടുംബാംഗങ്ങൾ, ക്ഷേത്ര സ്ഥാനികർ എന്നിവരടക്കം നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. ദാമോദര ആരിക്കാടി, ആനന്ദചെമനാട്, കരുണാകര ബട്രംപാടി, അശോക കുട്ലു, നിർമ്മല ലീലാമണി, വിജയലക്ഷ്മി, ജനാർദ്ദന മീപ്പുഗിരി, അശോകൻ ബാരിക്കാട്, സുധാകരൻ പെർവാഡ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Keywords: Wayanad_Festival, Kulavan_Daivamkettu, family_reunion, temple_celebration, Kerala_traditions, cultural_event, religious_festival, temple_customs, Kerala_temple_festivals, Wayanad_culture, Family Reunion Marks the Launch of Wayanad Kulavan Daivamkettu Festival.

Post a Comment