Join Whatsapp Group. Join now!

സാംസ്‌കാരിക തനിമയുള്ള പേരുകളുമായി ജില്ലാ കലോത്സവ വേദികള്‍ ഒരുങ്ങി; നാട്യമണ്ഡപം തൊട്ട് പയസ്വിനി വരെ 12 വേദികള്‍

സാംസ്‌കാരിക തനിമയുള്ള പേരുകളാണ് ഇത്തവണ ഇരിയണ്ണി ജിവിഎച്ച്എസ്എസില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ News, Kerala, Kalolsavam, stages ready for district kalolsavam
കാസര്‍കോട്: (my.kasargodvartha.com 12.11.2019) സാംസ്‌കാരിക തനിമയുള്ള പേരുകളാണ് ഇത്തവണ ഇരിയണ്ണി ജിവിഎച്ച്എസ്എസില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. നാട്യമണ്ഡപം തൊട്ട് പയസ്വിനി വരെ 12 സ്റ്റേജുകളാണ് തയ്യാറാക്കിയിരിക്കുന്നത്. കാസര്‍കോടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നവയ്ക്കു പുറമെ ജില്ലയിലെ പ്രധാന നദികളുടെ പേരുകളും ഉപയോഗിച്ചിട്ടുണ്ട്.


സ്റ്റേജ് വിവരങ്ങള്‍ ഇങ്ങനെ,

1: സ്‌കൂള്‍ ഗ്രൗണ്ട്- നാട്യമണ്ഡപം
2: സ്‌കൂള്‍ സ്റ്റേജ്- സ്വരലയം
3: എച്ച് എസ് ഹാള്‍-മധുവാഹിനി
4: വിഎച്ച്എസ്ഇ ഓഫീസിന് സമീപം-മഞ്ജരി
5: സ്‌കൂള്‍ ഗ്രൗണ്ട് 2-പട്ടുറുമാല്‍
6: മെയിന്‍ ഗേറ്റിന് സമീപം-ചന്ദ്രഗിരി
7: ഫോറസ്റ്റ് ഭാഗത്ത്-സപ്തമി
8: എകെജി വായനശാല-സാരംഗി
9: എകെജി വായനശാലക്ക് സമീപം-തരംഗിണി
10: വോളിബോള്‍ കോര്‍ട്ട്-പൊലിക
11: ജി എ എല്‍ പി സ്‌കൂള്‍ 01-തംബുരു
12: ജി എ എല്‍ പി സ്‌കൂള്‍ 02-പയസ്വിനി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kalolsavam, stages ready for district kalolsavam

Post a Comment