ചെങ്കള: (my.kasargodvartha.com 02.02.2018) യൂത്ത് കോണ്‍ഗ്രസ് ചേരൂര്‍ വാര്‍ഡ് കമ്മിറ്റി ഫെബ്രുവരി അവസാന വാരം നടത്തുന്ന പാദൂര്‍ കുഞ്ഞാമു ഹാജി മെമ്മോറിയല്‍ സംസ്ഥാന തല സൂപ്പര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.
കെ പി സി സി പ്രസിഡന്റ് എം എം ഹസ്സനാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. ഹകീം കുന്നില്‍, കെ നീലകണ്ടന്‍, പി എ അഷ്റഫലി, ഷാനവാസ് പാദൂര്‍, അഹമ്മദ് എളിഞ്ച, അബ്ദുല്ല മൂല, സാബിര്‍ കുന്നില്‍, ഷഹദ് മാളിക തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Chengala, Cheroor, Football Tournament, Sports, Youth Congress, Padur Kunhamu Haji Memorial Football Tournament; Logo Released