● കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മരുമകനാണ്.
● മൃതദേഹം കുമ്പള ബദ്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
കുമ്പള: (MyKasargodVartha) പരേതനായ അലി അബ്ദുർ റഹ്‌മാന്റെ ഭാര്യ ആമിന ഹജ്ജുമ്മ (71) നിര്യാതയായി. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മരുമകനാണ്.
മക്കൾ: അബ്ദുർ റഹ്‌മാൻ (വ്യാപാരി), സുഹ്റ, ആഇശ. മറ്റു മരുമക്കൾ: ഹനീഫ് മഞ്ചേശ്വരം, ശാഹിന. കുമ്പള ബദ്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Amin Hajjumma, Kumbala, Ali Abdul Rahman, obituary, Kasargod, death notice, funeral, Badar Jumma Mosque, Abdul Rahman, family
#AminHajjumma, #Kumbala, #Obituary, #Kasargod, #AliAbdulRahman, #KeralaNews