Join Whatsapp Group. Join now!

Inauguration | സഅദിയ്യ ലോ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു; ഡോ. എൻഎ മുഹമ്മദ് നാടിന് സമർപ്പിച്ചു

കോളിയടുക്കം സഅദിയ്യ ലോ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ചെയർമാൻ ഡോ. എൻഎ മുഹമ്മദ് നാടിന് സമർപ്പിച്ചു.

 ● മാണിക്കോത്ത് എപി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രമുഖ മത-സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾ സംബന്ധിച്ചു

കോളിയടുക്കം: (MyKasargodVartha) വിപുലമായ സൗകര്യങ്ങളോടെ കോളിയടുക്കം സഅദിയ്യ ലോ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നാടിന് സമർപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൻ്റെ ഉദ്ഘാടനം ലോ കോളേജ് ചെയർമാൻ ഡോ. എൻഎ മുഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ മാണിക്കോത്ത് എപി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എൻഎ അബൂബക്കർ ഹാജി ആമുഖ പ്രഭാഷണം നടത്തി.

Saadiya Law College Administrative Block Inaugurated; Chairman Dr. N.A. Muhammad Dedicates It to the Nation

ചടങ്ങിൽ സംബന്ധിച്ചവർ

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ:

● മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ

● ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി

● കെപി ഹുസൈൻ സഅദി കെസി റോഡ്

● കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി

● എംഎ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ

● ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്

● മാണിക്കോത്ത് അബൂബക്കർ ഹാജി

● പള്ളംകോട് അബ്ദുൽ ഖാദർ മദനി

● സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത്

● അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി

Saadiya Law College Administrative Block Inaugurated; Chairman Dr. N.A. Muhammad Dedicates It to the Nation

കൂടാതെ ബഷീർ എൻജിനീയർ, നൗഷാദ് തളങ്കര, അബ്ദുൽ റസാഖ് ഹാജി മേൽപറമ്പ്, നൗഫൽ മാംഗ്ലൂർ, മുല്ലച്ചേരി അബ്ദുൽ ഖാദർ ഹാജി, ടിപി അബ്ദുൽ ഹമീദ് മാസ്റ്റർ, ഡോ. അഹമ്മദ് കബീർ, പിവി മുസ്തഫ മാസ്റ്റർ, ഷറഫുദ്ദീൻ മാസ്റ്റർ, ഹനീഫ് അനീസ്, സിപി അബ്ദുല്ല ഹാജി ചെരുമ്പ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഈ വിദ്യാഭ്യാസ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. വിദ്യാഭ്യാസ വാർത്തകളും മറ്റ് പ്രാദേശിക വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: The new administrative block of Saadiya Law College in Koliyadukkam was inaugurated by Chairman Dr. N.A. Muhammad, with Manikkoth A.P. Abdulla Musliyar presiding over the function and attended by prominent community leaders.

#KasargodVartha #SaadiyaLawCollege #Koliyadukkam #KasaragodNews #LawCollege #KeralaEducation #AparnaNews

Post a Comment