Crime | റെയിൽവേ സ്റ്റേഷൻ റോഡിൽ ലഹരിവേട്ട; സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.300 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി
● കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലാണ് പരിശോധന നടന്നത് ● ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്സിൽ താമസിക്ക…