Join Whatsapp Group. Join now!

Obituary | കാസർകോട്ടെ ആദ്യകാല വസ്ത്ര വ്യാപാരി എസ്.എം. ഹമീദ് നിര്യാതനായി

കാസർകോട് നഗരത്തിലെ ആദ്യകാല വസ്ത്ര വ്യാപാര സ്ഥാപനമായ ആഇശ ടെക്‌സ്‌റ്റൈൽസ് ഉടമകളിലൊരാളായ എസ്എം ഹമീദ് നിര്യാതനായി.

● പൗരപ്രമുഖനായിരുന്ന എസ്പി മുഹമ്മദ് എന്ന ഇംഗ്ലീഷ് മമ്മിൻച്ചയുടെ മകനാണ് പരേതൻ

● ശ്രീബാഗിൽ തായൽ ബദർ മസ്ജിദിന് സമീപമാണ് താമസം

കാസർകോട്: (MyKasargodVartha) കാസർകോട് നഗരത്തിലെ ആദ്യകാല വസ്ത്ര വ്യാപാര സ്ഥാപനമായ ആഇശ ടെക്‌സ്‌റ്റൈൽസ് ഉടമകളിലൊരാളായ എസ്.എം. ഹമീദ് നിര്യാതനായി. ശ്രീബാഗിൽ തായൽ ബദർ മസ്ജിദിന് സമീപമാണ് താമസം. പൗരപ്രമുഖനായിരുന്ന എസ്.പി. മുഹമ്മദ് എന്ന ഇംഗ്ലീഷ് മമ്മിൻച്ചയുടെ മകനാണ് പരേതൻ.

S.M. Hameed, Pioneer Textile Merchant and Co-owner of Aisha Textiles Kasaragod, Passes Away

കുടുംബാംഗങ്ങൾ

പഴയ ആഇശ ടെക്‌സ്‌റ്റൈൽസ് ഉടമ എസ്.എം. അബ്ദുൽ റഹ്‌മാൻ, ശ്രീബാഗിൽ ജമാഅത്ത് സെക്രട്ടറി എസ്.എം. നാസർ, കുമ്പളയിലെ എസ്.എം. സുലൈമാൻ, ദുബൈയിലുള്ള ജമാൽ എന്നിവർ സഹോദരങ്ങളാണ്. 

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: S.M. Hameed, former owner of Ayesha Textiles in Kasaragod, passed away.

#KasargodVartha #SMHameed #Obituary #KasaragodNews #AyeshaTextiles #Sreebagilu #KeralaNews #AparnaNews

Post a Comment