Join Whatsapp Group. Join now!

Obituary | കോളിയടുക്കത്തെ അസ്മ നിര്യാതയായി

നെല്ലിക്കുന്ന് കോളിയടുക്കം സ്വദേശിനി അസ്മ നിര്യാതയായി. Asma from Nellikunnu passed away in Kasaragod.
കാസർകോട്: (MyKasargodVartha) കോളിയടുക്കത്തെ നെല്ലിക്കുന്ന് ഹൗസിൽ അസ്മ (83) നിര്യാതയായി. 2026 ഒക്ടോബർ ഏഴ് ബുധനാഴ്ച രാവിലെയായിരുന്നു മരണം. പരേതനായ അബ്ദുൽ ഖാദർ നെല്ലിക്കുന്നാണ് (പീസ്) ഭര്‍ത്താവ്.

നാസിയ, സഫിയ, മുംതാസ്, നസിയ, സമീർ പീസ്, സൂരയ്യ, ഫർസാന, ആശിദ, പരേതനായ അബ്ദുൽ റഹ് മാന്‍ എന്നിവർ മക്കളാണ്.

വൈസ്‌റോയ് ബശീർ, സഊദിയിലുള്ള ഗഫൂർ, കെ കെ ഹനീഫ്, മിസ് രിയാന, ബുനാന, പരേതരായ ഗഫൂർ പണ്ഡിതർ, സിദ്ദീഖ് എന്നിവർ മരുമക്കളാണ്.

സഹോദരൻ: പരേതനായ  തളങ്കരയിലെ റേഷൻ വ്യാപാരി മുഹമ്മദ് കുഞ്ഞി ചൂരി.

Nellikunnu Asma Obituary Photo

ബുധനാഴ്ച (07.10.2026) ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളിയടുക്കം മുബാറക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം നടന്നു.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Asma, an 83-year-old native of Nellikunnu Koliyadukkam in Kasaragod, passed away on Wednesday.

#Asma #Obituary #Nellikunnu #KasaragodNews #LocalNews #KeralaNews #RenuNews

Post a Comment