ചെർക്കള: (MyKasargodVartha) ബേർക്ക ചരക്കടവിലെ അബൂബക്കർ (73) നിര്യാതനായി. ഭാര്യ പരേതയായ റുഖിയ. മക്കൾ: അഹമദ് ഹാരിസ് (കരാറുകാരൻ), തസ്രിയ, തൻസീഫ, ഫസീല, ജസീല.
മരുമക്കൾ: ഷരീഫ് തെക്കിൽ, റമീസ് ചെർക്കള, യാസീൻ മേൽപറമ്പ്, ആയിഷ ചാല. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുർ റഹിമാൻ, മഹമൂദ്, പരേതരായ മുഹമ്മദ് അബ്ദുല്ല, മറിയുമ്മ, ആസ്യമ്മ, ഖദീജ, ബീഫാത്തിമ.
Keywords: Abu Bakkar, Berka, Death, Kerala, Obituary, Family, Ahmad Haris, Tasriya, Tanseef, Cherkala
#AbuBakkar, #Obituary, #Berek, #Family, #KeralaNews, #Cherkala