Join Whatsapp Group. Join now!

Obituary | മാങ്ങാട് കൂളിക്കുന്നിലെ അബ്ദുല്ല മൊട്ടയിൽ നിര്യാതനായി

കൂളിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്ന അബ്ദുല്ല, പ്രദേശത്തെ ഒരു പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്നു. Abdulla Motta

മാങ്ങാട്: (MyKasargodVartha) കൂളിക്കുന്നിലെ അബ്ദുല്ല മൊട്ടയിൽ (68) നിര്യാതനായി. പരേതരായ മുഹമ്മദ് മൊട്ടയിലിന്റെയും നഫീസയുടെയും മകനാണ്.

കൂളിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്ന അബ്ദുല്ല, പ്രദേശത്തെ ഒരു പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്നു. 

Abdulla Motta of Koolikunnu Passes Away

ഭാര്യ: നഫീസ. മക്കൾ: ഷാഫി, കബീർ, ഫൈസൽ മൊട്ടയിൽ (മുസ്‌ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌), താഹിറ. മരുമക്കൾ: സത്താർ ഒടയഞ്ചാൽ, റഫീഖ് ഏണിയാടി, സാജിദ ചെമ്പിരിക്ക, സഫൂറ കൂളിക്കുന്ന്, ഫസീല ഏണിയാടി. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, ആയിഷ, ഹലീമ, മറിയം, ഖദീജ, സുഹറ, പരേതരായ ഫാത്തിമ, ആസിയ.

Keywords: Abdulla Motta, Koolikunnu, death, social leader, Muhammad Motta, Muhyiddin Jumma Masjid, family, Muslim Youth League, Chemmadnad, community leader

#AbdullaMotta, #Koolikunnu, #Obituary, #SocialLeader, #Community, #MuhyiddinJummaMasjid


Post a Comment