Join Whatsapp Group. Join now!

Obituary | മൊഗ്രാലിലെ മൊയ്തീൻ കുഞ്ഞി നിര്യാതനായി

പഴയകാല പ്രവാസി ആയിരുന്ന മൊയ്തീൻ കുഞ്ഞി പിന്നീട് കുമ്പളയിലെ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. Moideen Kunhi, Mogral, obituary, heart attack

മൊഗ്രാൽ: (MyKasargodVartha) യൂനാനി ആശുപത്രിക്ക് മുൻവശം കെകെപ്പുറം റോഡിലെ പരേതരായ നാങ്കി അന്തു -നഫീസ ദമ്പതികളുടെ മകൻ മൊയ്തീൻ കുഞ്ഞി (55) വെള്ളിയാഴ്ച് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

Moyteen Kunhi obituary remembrance

പഴയകാല പ്രവാസി ആയിരുന്ന മൊയ്തീൻ കുഞ്ഞി പിന്നീട് കുമ്പളയിലെ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സഫിയ. സഹോദരങ്ങൾ: ഖദീജ, പരേതരായ ബീഫാത്തിമ, മുഹമ്മദ്, ആയിഷ. മൊയ്തീൻ കുഞ്ഞിയുടെ നിര്യാണത്തിൽ ദിനാർ യുവജന സംഘവും മൊഗ്രാൽ ദേശീയ വേദിയും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥനിൽ ഖബറടക്കി.

Keywords: Moideen Kunhi, Mogral, obituary, heart attack, family, community, funeral, Kerala, local news, condolences

#MoidenKunhi #Obituary #Mogral #Community #Kerala #HeartAttack


Post a Comment