● പരേതനായ ബഡുവൻകുഞ്ഞിയാണ് ഭർത്താവ് ● മയ്യത്ത് പൊവ്വൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം ചെയ്തു
പൊവ്വൽ: (MyKasargodVartha) മദനി നഗറിലെ സൈനബ ഹജ്ജുമ്മ (65) നിര്യാതയായി. പരേതനായ ബഡുവൻകുഞ്ഞിയുടെ ഭാര്യയാണ്.
മക്കൾ
മുഹമ്മദ് (ബഹ്റൈൻ ഉദുമ മണ്ഡലം കെഎംസിസി വൈസ് പ്രസിഡൻ്റ്), ഹാരിസ്, റിയാസ്, ഹസ്സൈനാർ അച്ചു (ബഹ്റൈൻ കാസർകോട് ജില്ലാ കെഎംസിസി ട്രഷറർ), ഉനൈസ് (ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ്), ലതീഫ്, ജവാദ് (ബഹ്റൈൻ ഉദുമ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി).
മരുമക്ക
ശംസാദ്, ഹാജിറ, നസീമ, താഹിറ, ഹസീന, ഫൗസിയ, ഷാന.
മൃതദേഹം ബുധനാഴ്ച (സെപ്റ്റംബർ 16) വൈകുന്നേരം പൊവ്വൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Sainaba Hajjumma (65), wife of the late Baduvankunhi from Povval Madani Nagar, passed away and her funeral was held at Povval Juma Masjid.
#KasargodVartha #Muliyar #Kasaragod #Obituary #Povval #KeralaNews #AparnaNews
