ഭാര്യ: ആഇഷ.
മക്കൾ: മൊയ്തു, മുഹമ്മദ് കുഞ്ഞി, അബ്ബാസ്, ജബ്ബാർ, ശംസു, സുഹറ, ഖദീജ, ഹാജറ, മിസ് രിയ, ഖൈറു, സാറ.
മരുമക്കൾ: മുഹമ്മദ് എതിർത്തോട്, ഹമീദ് ചൂരി, സി പി മൊയ്തു മൗലവി (ചെർക്കള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട്), ഇഖ്ബാൽ അർലട്ക്ക, അഷ്റഫ് ദാരിമി പെർല, ഷമീം മേൽപറമ്പ്, മൈമൂന, ഫാത്തിമ, ഫർസാന.
സഹോദരങ്ങൾ: ഹമീദ്, പരേതരായ മൂഹമ്മദ്, അബ്ദുർ റഹ് മാൻ, അബ്ദുൽ ഖാദർ, ഹുസൈൻ കുഞ്ഞി, മറിയം.
എതിർത്തോട് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Abdulla Ethirthot, Cherkala, obituary, passing, community, family, Kasargod, condolences, Ethirthot Jumaa Masjid, burial, Abdulla of Ethirthot Passes Away at 77.
#AbdullaEthirthot #KasargodNews #InMemoriam #Cherkala #CommunityTribute #Family