Join Whatsapp Group. Join now!

Obituary | പാക്യാരയിലെ അബ്ദുർ റഹ് മാൻ നിര്യാതനായി

ഉദുമ: (MyKasargodVartha) പാക്യാര സർക്കാർ കിണറിനു സമീപം സിംഗപ്പൂർ കോട്ടേജിലെ അബ്ദുൽ റഹ് മാൻ (75) നിര്യാതനായി. ഏറെക്കാലം സിംഗപ്പൂരിൽ ബിസിനസ് നടത്തി വന്നിരുന്നു.
  
Abdul Rahman Pakyara, Pakyara Obituary, Singapore Businessman, Uduma, Kerala, Death Notice, Abdul Rahman Family, Muslim Community, Local Leader, Kerala News, Abdul Rahman of Pakyara Passes Away.

ഭാര്യ: ആയിഷാബി.

മക്കൾ: ഹനീഫ, ഷരീഫ്, മുസ്തഫ (ഇരുവരും ദുബൈ) നസീർ (റവാൻ ട്രാവൽസ് ഉദുമ) സക്കീന, സുഹറ.
മരുമക്കൾ: സഹീദ കോട്ടിക്കുളം, താഹിറ ബേഡകം, ആബിദ പള്ളിക്കര, റാഹില പടിഞ്ഞാർ, നസീം പൂച്ചക്കാട്, അബ്ദുൽ ഖാദർ എരോൽ.
സഹോദരങ്ങൾ: ആയിഷാബി, കദീജ, മൈമൂന, ദൈനബി.

Keywords: Abdul Rahman Pakyara, Pakyara Obituary, Singapore Businessman, Uduma, Kerala, Death Notice, Abdul Rahman Family, Muslim Community, Local Leader, Kerala News, Abdul Rahman of Pakyara Passes Away.

Post a Comment