Join Whatsapp Group. Join now!

Obituary | മുസ്ലിം ലീഗ് നേതാവ് എം കെ മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് നിര്യാതനായി

മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡന്റ് എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65) ബോവിക്കാനത്ത് നിര്യാതനായി.

● മല്ലം വാർഡ് മുൻ പ്രസിഡന്റായിരുന്നു.

● മൃതദേഹം വൈകിട്ട് മല്ലം പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

ബോവിക്കാനം: (MyKasargodVartha) മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡന്റും പൗരപ്രമുഖനുമായ എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65) നിര്യാതനായി.

പരേതരായ അബ്ദുല്ലയുടെയും ആയിഷബിയുടെയും മകനാണ്. ഭാര്യ കുൽസു.

Muslim League Leader M.K. Muhammed Kunhi Kolachappu Passes Away

മക്കൾ: കബീർ, മുനീർ, ഇബ്രാഹിം ഖലീൽ, സമീറ, ഷബീർ. മരുമക്കൾ: അബ്ദുല്ല മഷ്ഹർ, മഫ്തൂഫ, ഷംസീന, സാബിറ, ഷംസീറ.

സഹോദരങ്ങൾ: ബീഫാത്തിമ, അബ്ദുൽ ഗഫൂർ, അബ്ബാസ് കൊച്ചപ്പ് (മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം), പരേതനായ അബ്ദുൽ ഖാദർ.

മൃതദേഹം വൈകിട്ട് മല്ലം പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Article Summary: M.K. Muhammed Kunhi Kolachappu, former Muslim League Mallam ward president and a prominent citizen of Bovikanam, has passed away at 65. He was the son of late Abdullah and Aishabi, and is survived by his wife Kulsu, five children, and four siblings. His burial will be held this evening at Mallam Juma Masjid.

Keywords: Kerala News, Bovikanam News, Muslim League News, Kasaragod News, Political Leader News, Demise News, Community Leader News, Mallam News

Post a Comment