Join Whatsapp Group. Join now!

Inauguration | ഫോർട്ട്‌റോഡ് ജംഗ്‌ഷനിൽ പുതിയ ലോ മാസ്റ്റ് ലൈറ്റ്

കാസർകോട്: (MyKasargodVartha) മുനിസിപ്പാലിറ്റിയിലെ ഇരുപതാം വാർഡായ ഫോർട്ട്‌റോഡ് ജംഗ്‌ഷനിൽ പുതിയ ലോ മാസ്റ്റ് ലൈറ്റ് പ്രകാശമാനമായി. എം എൽ എ എൻ. എ നെല്ലിക്കുന്നാണ് ഉദ്ഘാടനം ചെയ്തത്.
  
New Street Light Installed at Fort Road Junction

എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, വാർഡ് കൗൺസിലർ ഹസീന, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ. എം ബഷീർ, അഷ്റഫ് എടനീർ, എ. എ അസീസ്, പി. വി മുഹമ്മദ് കുഞ്ഞി, മൻസൂർ ഗുഡ് വിൽ, ജാഫർ കമാൽ, വസീം ഫോർട്ട്റോഡ്, മൊയ്തീൻ കുഞ്ഞി കോളിക്കര, ടി. ഇ യൂസഫ്, എ. എ ഷംസുദ്ദീൻ, അബു കോളിക്കര, റാഷിദ് പൂരണം, നൗഷാദ് ഫോർട്ട്റോഡ്, എം. എച്ച് അബ്ദുൾ ഖാദർ, അമീർ പള്ളിയാൻ, ഫിറോസ് അട്ക്കത്ത് ബയൽ, അബ്ബാസ് മലബാർ, മാഹിൻ കോളിക്കര, അബു പുഴക്കര, ഇർഷാദ്, മുനീർ ബിസ്മില്ല, അജ്മൽ തളങ്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Keywords: Fort Road, Kasargod, Street Light, MLA, Inauguration, Development, Community, AbbasBeegam, New Street Light Installed at Fort Road Junction.

Post a Comment