ഉദുമ: (MyKasargodVartha) പടിഞ്ഞാറിലെ കാപ്പിൽ മുഹമ്മദ് കുഞ്ഞി (58) നിര്യാതനായി. പരേതനായ തുറുക്കൻ വളപ്പിൽ മുക്രി മൊയ്തീൻ കുഞ്ഞി - ആസ്യ ബീവി ദമ്പതികളുടെ മകനാണ്.
| ഉദുമ പടിഞ്ഞാറിലെ കാപ്പിൽ മുഹമ്മദ് കുഞ്ഞി നിര്യാതനായി
കാപ്പിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
Kasaragod, Malayalam News, കാസറഗോഡ് വാർത്തകൾ, Obituary