Join Whatsapp Group. Join now!

Obituary | നെല്ലിക്കുന്നിലെ ആഇശ ബീവി നിര്യാതയായി

തളങ്കര ഖാസിലേനിലെ പരേതനായ ജിദ്ദ അബ്ദുല്ല ഹാജിയുടെ മകളാണ് Aysha of Nellikkunnu passed away
കാസർകോട്: (MyKasargodVartha) നെല്ലിക്കുന്നിലെ ടി കെ മുഹമ്മദ്‌ ഹാജിയുടെ ഭാര്യ എൻ എ ആഇശ ബീവി (72) നിര്യാതയായി. 

തളങ്കര ഖാസിലേനിലെ പരേതനായ ജിദ്ദ അബ്ദുല്ല ഹാജിയുടെ മകളാണ്.

Obituary | നെല്ലിക്കുന്നിലെ ആഇശ ബീവി നിര്യാതയായി


മക്കൾ: ടി കെ സലീം, അബ്ദുർ റഹ്മാൻ, അമീർ, നൗഫൽ, ഫാത്വിമ, സഫ്‌വാൻ, നുഅമാൻ. മരുമക്കൾ: അബ്ദുല്ല അണങ്കൂർ, അക്സാന, നശീദ, ഫൗസിയ ജംശീദ, ജംശീല, ശാകിറ. സഹോദരങ്ങൾ: മമ്മു, അബ്ദുസലാം, സഫിയ, സുഹറ, ജമീല, ഉമ്മു ഹലീമ, റാബിയ, പരേതനായ എൻ എ സുലൈമാൻ, സെയ്‌ദ്. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Keywords: Obituary, Thalangar, Kasaragod, Nellikkunnu, Aysha of Nellikkunnu passed away


 


Post a Comment