പരേതരായ കോളോട്ട് അഹ്മദ് ഹാജിയുടെയും ബീഫാത്വിമ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: സാറ (പൈക്ക). മക്കൾ: ബദ്‌റുദ്ദീൻ (ഗൾഫ്), ശാനിബ ശംസീന. മരുമക്കൾ: നിയാസ് (ബേവിഞ്ച), സഹന. സഹോദരങ്ങൾ: കോളോട്ട് അബ്ദുല്ല കുഞ്ഞി, ബശീർ, അബ്ദുൽ ഖാദർ, ജലീൽ, ശാഫി, മാഹിൻ, സാറ , സഫിയ (മുളിയാർ പഞ്ചായത്ത് മുൻ അംഗം), ഖദീജ , ആഈശ , പരേതരായ അബ്ദുർ റഹ്‌മാൻ, ഹനിഫ.
ബാവിക്കരക്കുന്നിൽ നുസ്റത്ത് നഗർ ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.