Join Whatsapp Group. Join now!

Obituary | കളനാട് പുളിന്തോട്ടിയിലെ ഇർഷാദ് നിര്യാതനായി

ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
കളനാട്: (MyKasargodVartha) മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനും പ്രവാസിയുമായ പുളുന്തോട്ടിയിലെ ഇർഷാദ് (25) നിര്യാതനായി. അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആഴ്ചകൾ മുമ്പാണ് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്.
  
Kalanad Pulunthotty Irshad

പിതാവ്: സത്താർ പുളുന്തോട്ടി.
മാതാവ്: നസീമ തൊട്ടി. അവിവാഹിതനാണ്.
സഹോദരങ്ങൾ: ഷെസീദ, റംഷിദ, റസ്മീന, ഇർഫാദ് (ദുബൈ).
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: News, Malayalam News, Obituary, Kalanad, Pulunthotty,  Kalanad Pulunthotty Irshad Passes Away.

Post a Comment