Join Whatsapp Group. Join now!

K Smart | കെ സ്മാർട്ട്‌: ലെൻസ്‌ഫെഡ് കാസർകോട് ഏരിയ തല ക്ലാസ് സംഘടിപ്പിച്ചു

Lensfed, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസർകോട്: (MyKasargodVartha) ലെൻസ്‌ഫെഡ് (ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറഷൻ) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിൽഡിംഗ്‌ പെർമിഷൻ അപേക്ഷ നൽകുന്നതുമായി സംബന്ധിച്ച കെ സ്മാർട്ട് ക്ലാസ് സംഘടിപ്പിച്ചു. ലെൻസ്‌ഫെഡ് മുൻ ജില്ലാ പ്രസിഡന്റ്‌ ജോഷി എ സി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ദിവാകരൻ എ അധ്യക്ഷത വഹിച്ചു.
  
News, Kasaragod, Kerala, K Smart: Lensfed organized Kasaragod area level class.

ഏരിയ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഇ എം സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ സി എസ് വിനോദ് കുമാർ, ജില്ലാ സെക്രട്ടറി അനിൽ കുമാർ എം വി, ട്രഷറർ റാഷിദ്‌, ജില്ലാ ലീഗൽ കമ്മിറ്റി ചെയർമാൻ സജി മാത്യു, ഏരിയ ഇൻ ചാർജ് പി കെ വിനോദ്, മുൻ ജില്ല സെക്രട്ടറി സുരേന്ദ്ര കുമാർ, അഷ്ഫാഖ് തുരുത്തി, അവിനാഷ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ചീഫ് ഫാക്കൾട്ടി എം വിജയൻ, ഏരിയ ഫാക്കൾട്ടികളായ രതീഷ്, അബ്ദുൽ റഹ്‌മാൻ ജാഷർ തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. ഏരിയ ട്രഷറർ ശ്യം പ്രസാദ് നന്ദി പറഞ്ഞു.

Keywords: News, Kasaragod, Kerala, K Smart: Lensfed organized Kasaragod area level class.

Post a Comment