Join Whatsapp Group. Join now!

Obituary | കെയർവെൽ ആശുപത്രി സ്ഥാപക ഡയറക്ടർ ഡോ. സി പി അബ്ദുർ റശീദ് നിര്യാതനായി

നേരത്തെ ഏഴ് വർഷത്തോളം സഊദി അറേബ്യയിൽ സേവനമനുഷ്ഠിച്ചിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മംഗ്ളുറു: (MyKasargodVartha) കാസർകോട് കെയർവെൽ ഹോസ്‌പിറ്റൽ ആൻഡ് റിസർച് സെന്റർ സ്ഥാപക ഡയറക്ടർ ഡോ. സി പി അബ്ദുർ റശീദ് (77) നിര്യാതനായി. മംഗ്ളുറു മോർഗൻസ് ഗേറ്റ് സ്വദേശിയാണ്. നേരത്തെ ഏഴ് വർഷത്തോളം സഊദി അറേബ്യയിൽ സേവനമനുഷ്ഠിച്ചിരുന്നു.
  
News, Kasaragod, Kerala, Mangalore, Dr CP Abdur Rasheed, founder director of Carewell Hospital passed away.

സി പി അബ്ദുല്ല ചെമനാട് പുതിയപുര (ശ്രീലങ്ക) - കെ സി മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ നസീറ അരിമല മൊഗ്രാൽ. മകൻ: സി പി മുഹമ്മദ് റിയാസ്. മരുമകൾ: ഫാത്വിമ ഇല്യാസ്. സഹോദരങ്ങൾ: ഡോ. സി പി അബ്ദുർ റഹ്‌മാൻ (മംഗ്ളുറു ഹൈലാൻഡ് ഹോസ്പിറ്റൽ സ്ഥാപകൻ), ഡോ. സി പി മൈമൂന. കെയർവെൽ ആശുപത്രിയിലെ ഡോ. അഫ്‌സൽ ഭാര്യാ സഹോദരനാണ്. മംഗ്ളുറു ജെപ്പു ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.
  
News, Kasaragod, Kerala, Mangalore, Dr CP Abdur Rasheed, founder director of Carewell Hospital passed away.

Keywords:  News, Kasaragod, Kerala, Mangalore, Dr CP Abdur Rasheed, founder director of Carewell Hospital passed away.

Post a Comment