Join Whatsapp Group. Join now!

Committee | സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനം: സ്വാഗതസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു

യോഗം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു, Conference, Malayalam News, കാസറഗോഡ് വാർത്തകൾ
ദേളി: (MyKasargodVartha) തെന്നിന്ത്യയിലെ പ്രഥമ സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യയുടെ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനം 2024 നവംബര്‍ 22, 23, 24 തീയതികളില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനുള്ള സ്വാഗതസംഘം പ്രഖ്യാപിച്ചു. സഅദാബാദ് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറാ പ്രാര്‍ത്ഥന നടത്തി.
  
News, Kasargod, Kerala, Organizing Committee office bearers for Saadiyya Conference.

സ്വാഗതസംഘം രക്ഷാധികാരികളായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി കൊയിലാണ്ടി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത്, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസമാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പട്ടുവം കെ പി അബൂബക്ര് മൗലവി, കെ കെ ഹുസൈന്‍ ബാഖവി വയനാട്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, സ്പീക്കര്‍ യുടി ഖാദര്‍, വൈ അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പോയ, മാഹിന്‍ ഹാജി കല്ലട്ര, എന്‍ എ അബൂബക്കര്‍ ഹാജി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, യൂസുഫ് ഹാജി പെരുമ്പ, സി അബ്ദുല്ല ഹാജി ചിത്താരി എന്നിവരെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ: സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ (ചെയര്‍മാന്‍), മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ജനറല്‍ കണ്‍വീനര്‍), കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (വര്‍ക്കിംഗ് കണ്‍വീനര്‍), മുസ്തഫ ഹാജി പനാമ (ട്രഷറര്‍), സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍ കുമ്പോല്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ്് മടക്കര, സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി മള്ഹര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പി പി ഉബൈദുല്ലാഹി സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പി പി അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, ഇബ്രാഹിം ഹാജി കല്ലട്ര, പി കെ അലിക്കുഞ്ഞി ദാരിമി, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, എന്‍ കെ എം ശാഫി സഅദി ബാംഗ്ലൂര്‍, ഹൈദ്രൂസ് ഹാജി എറണാകുളം, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, മൊയ്തീന്‍ ഹാജി മലേഷ്യ, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, ഫ്രീകുവെത്ത് അബ്ദുല്ല ഹാജി, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, യൂസുഫ് ഹാജി നൂഞ്ഞേരി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അബ്ദുല്‍ ഖാദിര്‍ ഹാജി മാന്യ, ശാഫി ഹാജി കട്ടക്കാല്‍, ജബ്ബാര്‍ ഹാജി തളിപ്പറമ്പ്, റഷീദ് സഅദി പൂങ്ങോട്, എം ടി പി അബ്ദുര്‍റഹ്‌മാന്‍ ഹാജി തൃക്കരിപ്പൂര്‍, (വൈസ് ചെയര്‍മാന്‍).

സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ആര്‍പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, ജലീല്‍ സഖാഫി മാവിലാടം, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുല്‍ ഹകീം ഹാജി കളനാട്, മുംതാസ് അലി മംഗലാപുരം, അശ്റഫ് സഅദി മല്ലൂര്‍, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ഹഫീള് സഅദി കൊടക്, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുര്‍റശീദ് സൈനി, റഫീഖ് സഅദി ദേലംപാടി, നംഷാദ് ബേക്കൂര്‍, അഹ്‌മദലി ബെണ്ടിച്ചാല്‍, ജമാല്‍ സഖാഫി ആദൂര്‍, വി സി അബ്ദുല്ല സഅദി, മൂസ സഖാഫി കളത്തൂര്‍, അശ്റഫ് കിനാര (കണ്‍വീനര്‍മാര്‍).

വിവിധ ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാരായി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബി (പ്ലാനിംഗ്) കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സുലൈമാന്‍ കരിവെള്ളൂര്‍ (പ്രോഗ്രാം) സ്വാലിഹ് സഅദി തളിപ്പറമ്പ്, സിപി അബ്ദുല്ല ഹാജി ചെരുമ്പ (ഫൈനാന്‍സ്) സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, സി എം എ ചേരൂര്‍ (പ്രചരണം) സിഎല്‍ ഹമീദ് ചെമനാട്, ബഷീര്‍ പുളിക്കൂര്‍ (മീഡിയ) അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി (ഭക്ഷണം) അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, ഫാസില്‍ സഅദി (സ്വീകരണം) ഇല്യാസ് ബേവിഞ്ച, മുഹമ്മദ് ടിപ്പു നഗര്‍ (സ്റ്റേജ് ആന്റ് ഡെക്കറേഷന്‍) അബ്ദുല്‍ സലാം ദേളി, സുലൈമാന്‍ വയനാട് (ലൈറ്റ് ആന്റ് സൗണ്ട്) സൈഫുദ്ദീന്‍ സഅദി നെക്രാജെ, സിദ്ദീഖ് സഅദി പേരൂര്‍ (കൗണ്ടര്‍) നാഷണല്‍ അബ്ദുല്ല, ഖലീല്‍ മാക്കോട് (ലോ ആന്റ് ഓര്‍ഡര്‍) സിദ്ദീഖ് സഖാഫി ആവളം, അഷ്‌കര്‍ സഅദി കക്കാട് (വളണ്ടിയര്‍) കന്തല്‍ സൂപ്പി മദനി, അഷ്റഫ് കരിപ്പൊടി (സപ്ലിമെന്റ്) അലി പൂച്ചക്കാട്, ബഷീര്‍ മങ്കയം (മഹല്ല് സമ്പര്‍ക്കം) ശരീഫ് സഅദി മാവിലാടം, സാദിഖ് ആവളം (അക്കമഡേഷന്‍) ഡോ. അബൂബക്കര്‍ മുട്ടത്തോടി, ഡോ. സിദ്ദീഖ് ഉദുമ (മെഡിക്കല്‍) ശാഫി സഅദി ശിറിയ, ഇല്ല്യാസ് കൊറ്റുമ്പ (വിഭവ സമാഹരണം) ഇബ്രാഹിം സഅദി മുഗു, മുനീര്‍ സഅദി നെല്ലിക്കുന്ന് (മഹല്ല് പ്രഭാഷണം) മദനി ഹമീദ് കാഞ്ഞങ്ങാട്, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി (പി ആര്‍ ഒ) എം പി അബദുല്ല ഫൈസി, ശറഫുദ്ദീന്‍ സഅദി (സുവനീര്‍) ഹനീഫ് അനീസ്, ഉസ്മാന്‍ സഅദി (എക്സിബിഷന്‍) അബ്ദുല്ല സഅദി ചിയ്യൂര്‍, മുഹമ്മദ് ഷിറിന്‍ (അലുംനി) ബി എ അലി മൊഗ്രാല്‍, താജുദ്ദീന്‍ ഉദുമ (ഓഫീസ്) എന്നിവരേയും തെരഞ്ഞെടുത്തു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറഞ്ഞു.

Keywords: News, Kasargod, Kerala, Organizing Committee office bearers for Saadiyya Conference.

Post a Comment