ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യകഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജില്ലാ ഉപാധ്യക്ഷന്‍ ഹകീം ഹാജി കളനാട് നിര്‍വ്വഹിച്ചു. നൂറുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ഹസന്‍ അസ്സഖാഫ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ് നേതൃത്വം നല്‍കി.
വൈസ് പ്രസിഡന്റ് മൂസല്‍ മദനി തലക്കി പതാക ഉയര്‍ത്തി. ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ കരിവള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ക്ലാസിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു. സംഘനാ ചര്‍ച്ചകള്‍ക്ക് വി സി അബ്ദുല്ല സഅദി, യൂസുഫ് മദനി ചെറുവത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, എം പി മുഹമ്മദ് ഹാജി മണ്ണംകുഴി, സി എല്‍ ഹമീദ് നേതൃത്വം നല്‍കി.
Keywords: News, Kasargod, Kerala, Kerala Muslim Jamaat District Action 24 concluded.