Obituary | കല്ലൂരാവിയിലെ മഹ്‌മൂദ് മദനി നിര്യാതനായി
ബദ്‌രിയ മുസ്ലിം ജമാഅത് കമിറ്റി പ്രസിഡണ്ടായിരുന്നു
Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാഞ്ഞങ്ങാട്: (MyKasargodVartha) കല്ലൂരാവി ബദ്‌രിയ മുസ്ലിം ജമാഅത് കമിറ്റി മുൻ പ്രസിഡണ്ട് മഹ്‌മൂദ് മദനി (68) നിര്യാതനായി. നാലു വർഷത്തോളം കല്ലുരാവി മഹല്ലിൽ ഖത്വീബ് ആയിരുന്നു. കാസർകോട്, ദേളി, പാണത്തൂർ, മുട്ടുന്തല, കാലിച്ചാനടുക്കം, പുഞ്ചാവി എന്നിവിടങ്ങളിലും ഖത്വീബ് ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. സുന്നി സെന്ററിന്റെ വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു.